Section

malabari-logo-mobile

ഖത്തര്‍ സൈന്യത്തിലേക്ക് വനിതകളുടെ തിരഞ്ഞെടുപ്പ് തുടങ്ങി

HIGHLIGHTS : ദോഹ: രാജ്യത്തെ സൈന്യത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സായുധ സേനയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഇതി...

ദോഹ: രാജ്യത്തെ സൈന്യത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. സായുധ സേനയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഇതിന്റെ ചുമതലയുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി പുതിയ വനിത സമിതിയെ നിയോഗിച്ചു. ഈ വനിതാ സമിതി രൂപീകരിക്കുന്നതിനുള്ള നടപടിയാണ് ആദ്യം ആരംഭിച്ചിരിക്കുന്നത്.

ഖത്തറില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ യുവതികള്‍ക്കാണ് സൈനീക സേവനത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുക.

sameeksha-malabarinews

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശ പ്രകാരമാണ് സൈനിക രംഗത്തേക്ക് വനിതകള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!