ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥിനി നിര്യാതയായി

ദോഹ: ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥിനി നിധി സുജിത(11)നിര്യാതയായി. പിതാവ്:കല്ലുവാതുക്കല്‍ ചിറക്കര സരസ്വതി വിലാസത്തില്‍ ഉണ്ണിക്കൃഷ്ണ പിള്ള(ഖത്തര്‍ പെട്രോളിയം ഉദ്യോഗസ്ഥന്‍). അമ്മ: സുജിത കുമാരി. ഒരു സഹോദരിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Related Articles