ഖത്തറില്‍ മലയാളി യുവാവ് നിര്യാതനായി

ദോഹ: മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. എറണാകുളം ഇടപ്പളളി കൃഷ്ണകൃപയില്‍ പരേതനായ കൃഷ്ണപിള്ളയുടെയും ഉമാദേവിയുടെയും മകന്‍ പി കെ ഗോവിന്ദ്(25) നിര്യാതനായി.

രണ്ടുവര്‍ഷമായി ദോഹയില്‍ ബഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top