ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

ദോഹ: യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം കുറുവ പഞ്ചായത്ത് പാങ്ങ്‌ചേണ്ടി മോയിക്കല്‍ അബ്ദുള്‍ ഗഫൂര്‍(32)ആണ് മരിച്ചത്. പിതാവ് പരേതനായ മോയിക്കല്‍ അബ്ദു. ഭാര്യ : സുലൈഖ.
ആറുമാസം മുമ്പാണ് ഡ്രൈവറായി ഖത്തറില്‍ എത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles