ഖത്തറില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന;അഞ്ച് അറവുശാലകള്‍ക്ക് പിഴ

ദോഹ: രാജ്യത്ത് റംസാന്‍ വ്രതത്തിന്റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നു. റംസാന്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി വില്‍ക്കുന്ന ഇടങ്ങളിലുമാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ അഞ്ച് അറവുശാലകള്‍ക്ക് പിഴ ചുമത്തി. ഒരു മത്സ്യവില്‍പ്പന ശാലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കണ്ടെത്തിയതിനെതിരെ കേസെടുത്തു.

പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ മൂവായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമാണ് അധികൃതരുടെ തീരുമാനം. ഉപഭോക്താക്കള്‍ക്ക് ഏതെങ്കും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ 16001 നമ്പറില്‍ അറിയിക്കാവുന്നതാണ്.

പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ മൂവായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമാണ് അധികൃതരുടെ തീരുമാനം. ഉപഭോക്താക്കള്‍ക്ക് ഏതെങ്കും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ 16001 നമ്പറില്‍ അറിയിക്കാവുന്നതാണ്. ഖത്തറില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന;അഞ്ച് അറവുശാലകള്‍ക്ക് പിഴ

പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

ദോഹ: രാജ്യത്ത് റംസാന്‍ വ്രതത്തിന്റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നു. റംസാന്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി വില്‍ക്കുന്ന ഇടങ്ങളിലുമാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ അഞ്ച് അറവുശാലകള്‍ക്ക് പിഴ ചുമത്തി. ഒരു മത്സ്യവില്‍പ്പന ശാലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കണ്ടെത്തിയതിനെതിരെ കേസെടുത്തു.

പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ മൂവായിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമാണ് അധികൃതരുടെ തീരുമാനം. ഉപഭോക്താക്കള്‍ക്ക് ഏതെങ്കും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ 16001 നമ്പറില്‍ അറിയിക്കാവുന്നതാണ്.

Related Articles