എടപ്പാള്‍ തിയേറ്റര്‍ പീഡനം; തിയേറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനകേസില്‍ സംഭവം അധികൃതരെ അറിയിച്ച തിയേറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം. തിയേറ്റര്‍ ഉടമയായ സതീശനെ കേസിലെ മുഖ്യസാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ പോലീസന് ലഭിച്ചിട്ടുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Share news
error: Content is protected !!
Scroll to Top