പി. വി സിന്ധുവിന് തകര്‍പ്പന്‍ തുടക്കം

ടോക്കിയോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയില്‍ മുന്‍നിരയിലുള്ള അഭിമാന താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ജയം.

ഇസ്രായേലിന്റ പോളികാര്‍പ്പാവയെ ആണ് ആദ്യമത്സരത്തില്‍ പരാജയപ്പടുത്തിയത്.

13 മിനിട്ടുകള്‍ കൊണ്ട് അവസാനിപ്പിച്ച മത്സരത്തില്‍ ആദ്യ രണ്ട് സെറ്റും 21-7,21-10 എന്നീ സ്‌കോറിലായിരുന്നു ജയിച്ച് കയറിയത്.

റിയോ ഒളിംപിക്സിലെ വെള്ളിമെഡല്‍ ജേതാവാണ് സിന്ധു.

Share news
error: Content is protected !!
Scroll to Top