പി വി സിന്ധു വിവാഹിതയായി

HIGHLIGHTS : PV Sindhu gets married

careertech

ഉദയ്പുര്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശി യും ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ് വരന്‍. രാ ജസ്ഥാനിലെ ഉദയ്പുരിലുള്ള റിസോര്‍ട്ടിലായിരുന്നു വിവാ ഹം.

വെള്ളിയാഴ്ചമുതല്‍ വിവാ ഹച്ചടങ്ങുകള്‍ തുടങ്ങിയിരുന്നു. 24ന് വധുവരന്മാരുടെ നാ ടായ ഹൈദരാബാദില്‍ വിവാ ഹസല്‍ക്കാരം നടക്കും.

sameeksha-malabarinews

വെങ്കട്ടദത്ത പോസിഡെക്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപ നത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. രണ്ടുപേരുടെ യും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. സിന്ധു ജനുവരിയില്‍ വീണ്ടും കളത്തില്‍ സജീവമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!