പുത്തന്‍പള്ളി നേര്‍ച്ച തുടങ്ങി

puthanpalli-smallപൊന്നാനി: കേരളത്തിലെ പ്രമുഖ മുസ്ലീം തീര്‍ത്ഥാടനകേന്ദ്രങ്ങിളിലൊന്നായ പുത്തന്‍പള്ളി ശൈഖ്‌ കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാരുടെ 104 ാ മത്‌ ആണ്ടു നേര്‍ച്ച തുടങ്ങി.

നൂണക്കടവ്‌ ശൈഖ്‌ സൈനുദ്ധീന്‍ റംലിയുടെ മഖ്‌ബറ സിയാറത്തോടെയാണ്‌ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക്‌ തുടക്കമായത്‌. പിന്നീട്‌ പുത്തന്‍പള്ളിയില്‍ നടന്ന കൂട്ടപ്രാര്‍ത്ഥനക്ക്‌ സമസ്‌ത കേന്ദ്ര മുശാവറ അംഗംവും പുത്തന്‍പള്ളി ഖത്തീബുമായ എംഎം മുഹയദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top