താനൂരുകാരുടെ പുഷ്‌പ്പേട്ടന്‍’ അന്തരിച്ചു

താനൂര്‍: സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന രായിരിമംഗലം പഴൂര്‍ പുഷ്പരാജന്‍ അന്തരിച്ചു. മുംബൈയില്‍ ട്രാവല്‍ ഏജന്‍സി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പ്രവാസികള്‍ക്ക് ഏറെ ഗുണകരമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നൂറുകണക്കിന് ആളുകള്‍ക്ക് സഹായമേകിയ വ്യക്തിയായിരുന്നു നാട്ടുകാരുടെ പുഷ്‌പ്പേട്ടന്‍.

പഴയകാലത്ത് താനൂരില്‍ അത്യാധുനിക രീതിയിലുള്ള ‘ഈസ്റ്റുമാന്‍’ ട്രാന്‍സ്പോര്‍ട് എന്ന പേരിലുള്ള ബസ് സര്‍വീസ് നടത്തിയിരുന്നു.

ഭാര്യ: റീന (മണ്ണൂര്‍)
മകന്‍: അശ്വിന്‍ (ഓസ്‌ട്രേലിയ)
സഹോദരന്‍: സഹജാനന്ദന്‍

സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top