HIGHLIGHTS : Pushpavalli (77) passed away
കടലുണ്ടി :പേടിയാട്ട് കുന്ന് പരേതനായ ചിറ്റടിപറമ്പത്ത് ബാലന്റെ ഭാര്യ പുഷ്പവല്ലി (77) നിര്യാതയായി. മകന്‍: വിനോദ്
മരുമകള്‍: കാവ്യ.പി. സഹോദരങ്ങള്‍:പരേതനായ ഓണത്തറ മാനവേദന്‍ , സോമസുന്ദരന്‍,ബാലകൃഷ്ണന്‍, ഇന്ദിര, ശാരദ, ശുഭലക്ഷ്മി, ബാലാമണി.സഞ്ചയനം ഞായറാഴ്ച.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക