HIGHLIGHTS : Gold prices rise again
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് 680 രൂപ വര്‍ധിച്ച് 58,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 85 രൂപ വര്‍ധിച്ച് 7285 രൂപയായി.
യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സ്വര്‍ണവില ഇന്നലെ കുത്തനെ കുറഞ്ഞിരുന്നു.1320 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്നലെ ഒറ്റയടിക്ക് 1000 രൂപയുടെ കുറവ് സ്വര്‍ണവിലയില്‍ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക