തിരൂരങ്ങാടി : പുരോഗമന കലാ സാഹിത്യ സംഘം തിരൂരങ്ങാടി മേഖല പുനസംഘടന കണ്‍വെന്‍ഷന്‍ ജൂലൈ 10 ന് ചെമ്മാട് ബി ആര്‍ സി ഹാളില്‍ വെച്ച് നടന്നു.
കണ്‍വെന്‍ഷന്‍ സിപിഐഎം ഏരിയ സെക്രട്ടറി തയ്യില്‍ അലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ഉണ്ണി ആമപ്പാറയ്ക്കല്‍ സംഘടന റിപ്പോര്‍ട്ടിങ് നിര്‍വ്വഹിച്ചു.
സോമസുന്ദരന്‍ അധ്യക്ഷത വഹിക്കുകയും നാരായണന്‍ നീലമന, ജംഷീദലി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികകളായി നാരായണന്‍ നീലമന – സെക്രട്ടറി,സോമസുന്ദരന്‍ -പ്രസിഡന്റ്,രാംദാസ് കെ.-ട്രഷറര്‍
ജോ.സെക്രട്ടറിമാര്‍ -വിനോദ് തള്ളശ്ശേരി,ചന്ദ്രന്‍ കെ.പി. വൈസ് പ്രസിഡന്റുമാര്‍,ലുഖ്മാനുല്‍ ഹക്കീം,സനില്‍ നടുവത്ത് കൂടാതെ 23 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയും നിലവില്‍ വന്നു.




