ചാലിയം: ഉരു നിര്‍മ്മാണ വിദഗ്ധന്‍ അന്നശ്ശേരി അനാമിക മീത്തില്‍ നന്ദനാര്‍ കണ്ടി അനന്തന്‍ ആചാരി( 74)നിര്യാതനായി.
ബേപ്പൂര്‍ ഉരു നിര്‍മ്മാണ വിദഗ്ധന്‍ പരേതനായ ചാലിയം നന്ദനാര്‍കണ്ടി കൃഷ്ണന്റെയും മാധവിയുടെയും മകനാണ്.
ഭാര്യ: വി.കെ.പ്രമീള (അത്തോളി) , മക്കള്‍: അനുസ്മിത (കൊല്ലം), അനൂപ് കുമാര്‍ (ഏഴിമല നാവി അക്കാദമി ഫയര്‍മാന്‍ ) മരുമക്കള്‍: ഷനില്‍ (കുവൈത്ത് ), നിമ്മി ( ചെറുകുളം )
സഹോദരങ്ങള്‍: പുരുഷോത്തമന്‍ , ശ്രീധരന്‍, പരേതനായ ബാബു ,അരവിന്ദാക്ഷന്‍, ശശികുമാര്‍, സുനില്‍ കുമാര്‍, ശര്‍മ്മിള, രാജേഷ്
സംസ്‌ക്കാരം: ഇന്ന് രാത്രി അത്തോളി അണ്ടിക്കോട് വീട്ടു വളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



