Section

malabari-logo-mobile

കിഴക്കന്റെ പുരക്കൽ സിദ്ധീഖ് (52) നിര്യാതനായി

HIGHLIGHTS : Purakkal Siddique (52) of East passed away

വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു. ആനങ്ങാടി നാലു സെന്റ് മുദിയംബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ സിദ്ധീഖ് (52) ആണ് മരിച്ചത്. കണ്ണൂർ പഴയങ്ങാടിയിയിൽവെച്ചാണ് സംഭവം. അരിയല്ലൂർ ജാഗ്രതാ സമിതി അംഗമാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നമൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.

പിതാവ് : അബ്ബാസ്

sameeksha-malabarinews

ഭാര്യ : ആരിഫ

മക്കൾ : സഫാരിയാബ് ജീലാനി, ഷഹബാസ് ബാനു, മുഹമ്മദ്‌ അബ്ദുറാഹ്.

മരുമകൻ : അഫ്സൽ ചെട്ടിപ്പടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!