പരപ്പനങ്ങാടി :പരേതനായ മപ്പുറത്ത് കളരിക്കൽ രാധാകൃഷ്ണ പണിക്കരുടെ ഭാര്യ ശ്രീപാർവതി (88 ) നിര്യാതയായി. മക്കൾ : ചന്ദ്രിക, തങ്ക, ഗീത, പ്രസന്ന, ഉഷ .മരുമക്കൾ : പരേതനായ കരുണാകരൻ, മുരളീധരൻ , ഹരി, ബാലസുബ്രമണ്യൻ, സുബ്രഹ്മണ്യൻ .സംസ്കാരം നാളെ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



