പരപ്പനങ്ങാടി: ഫര്‍ണിച്ചര്‍ വ്യാപാരമേഖലയില്‍ 25 വര്‍ഷം പിന്നിട്ട പുനത്തില്‍ ഫര്‍ണിച്ചര്‍ സംഘടിപ്പിച്ച അഡ്വാന്‍സ് പര്‍ച്ചേഴ്സ് സ്‌കീം സീസണ്‍ -2 പരിപാടി പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ വെച്ച് നടന്നു.
സീസണ്‍ 2 ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഉദ്ഘാടനം സഹീര്‍ പരപ്പനങ്ങാടി(ലോകകപ്പ് യുവ സ്‌പെഷ്യല്‍ ഫുട്‌ബോളില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുക്കത്ത ടീം അംഗം) നിര്‍വഹിച്ചു.
ചടങ്ങില്‍ പുനത്തില്‍ ഫര്‍ണിച്ചര്‍ എം ഡി അനില്‍കുമാര്‍,സതീഷ് തോട്ടത്തില്‍,മുഹമ്മദ് ഫാസില്‍(
ഇന്ത്യന്‍ ബേസ് ബോള്‍ ടീം അംഗം)എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




