പരപ്പനങ്ങാടി : പള്‍സ്‌പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കൊട്ടംതല അംഗന്‍വാടിയില്‍ വെച്ച് വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അദ്ധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് യുവി ജമീല ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സത്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



