HIGHLIGHTS : Pujari was arrested and molested the girl after reaching the witchcraft center
എടവണ്ണ: കുടുംബത്തില്‍ ദുര്‍മരണം നടക്കുന്നത് തടയാനും മറ്റ് ഉന്നത നേട്ടങ്ങള്‍ ഉണ്ടാക്കാം എന്നും വിശ്വസിപ്പിച്ച് മന്ത്രവാദത്തിനിടെ പെണ്‍കുട്ടിയ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. എടവണ്ണ സ്വദേശി ഷിജു(35) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 29 ാം തിയ്യതി നടന്ന സംഭവം പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദവും പീഡനവും നടന്നത്.


പെണ്‍കുട്ടി സുഹൃത്തിനോട് കാര്യം പറഞ്ഞതിനെ തുടര്‍ന്ന് സുഹൃത്താണ് ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു