വി എസിന്റെ പൊതുദര്‍ശനം ഇന്ന് എ കെ ജി സെന്ററില്‍;സംസ്‌ക്കാരം ബുധനാഴ്ച

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം തിങ്കളാഴ്ച അഞ്ച് മണിയോടെ എ കെ ജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും.രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.

നാളെ(22-07-25)രാവിലെ ദര്‍ബാര്‍ഹാളിലും പൊതുദര്‍ശനം. തുടര്‍ന്ന് ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയില്‍ രാത്രിയോടെ എത്തിച്ചേര്‍ന്ന ശേഷം മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ല കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം.ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌ക്കാരം നടക്കും.

Share news
error: Content is protected !!
Scroll to Top