Section

malabari-logo-mobile

പി ടി തോമസ് എംഎൽഎ അന്തരിച്ചു

HIGHLIGHTS : PT Thomas passed away

കൊച്ചി  : മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയിൽ രോഗ ബാധിതനായി ചികിത്സയിലായിരുന്നു .

കെപിസിസി വർക്കിംഗ് പ്രസിഡൻറ് ആയിരുന്നു. തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയുമായിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയമായ നേതാവാണ് അദ്ദേഹം ഗാഡ്ഗിൽ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച അനുകൂല നിലപാട് ശ്രദ്ധേയമായിരുന്നു.

sameeksha-malabarinews

ഭാര്യ: ഉമ തോമസ്, മക്കൾ : വിഷ്ണു തോമസ്, വിവേക് തോമസ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!