അച്ചമ്പാട്ട് കുഞ്ഞാലി നിര്യാതനായി

പരപ്പനങ്ങാടി : മുൻ കെ.പി സി.സി. മെമ്പറും, പരപ്പനങ്ങാടിയിലെ പ്രമുഖ സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയരംഗത്തെ നേതാവും , പരപ്പനങ്ങാടി റൂറൽ കോപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന അച്ചമ്പാട്ട് കുഞ്ഞാലി (80) നിര്യാതനായി.

ഭാര്യ : കുഞ്ഞിപ്പാത്തു, മക്കൾ : നസീമ, സമീമ , ഷന , ഷഹ്‌ന, മരുമക്കൾ:- നാസർ, അബൂബക്കർ , റഷീക്ക് , റനീഷ്.

ഖബറടക്കം വൈകുന്നേരം 3 മണിക്ക് പനയത്തിൽ പള്ളിയിൽ വെച്ച് നടക്കും.

Share news
error: Content is protected !!
Scroll to Top