പരപ്പനങ്ങാടി:ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് – ന്യൂനപക്ഷ പരിശീലന കേന്ദ്രമായ പരപ്പനങ്ങാടി, മലബാര്‍ സഹകരണ കോളേജില്‍ 2023 ലെ പുതിയ പി.എസ്.സി സൗജന്യപരിശീലന ക്ലാസ് ആരംഭിക്കുന്നു.
സൗജന്യ പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി 2022 ഡിസംബര്‍ 20 -നാണ്.
60% ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 40% മറ്റ് വിഭാഗങ്ങള്‍ക്കുമാണ് പ്രവേശനം.
സതീഷ് തോട്ടത്തില്‍,
പ്രിന്‍സിപ്പാള്‍,
മലബാര്‍ സഹകരണ കോളേജ്, പരപ്പനങ്ങാടി
Phone 0494 2413333
Mobile 9446413333
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



