പി.എസ്.സി പരീക്ഷ

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.ഡി ക്ലാർക്ക്, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക് കം അക്കൗണ്ടന്റ് (കാറ്റഗറി നം.046/2023, 722/2022) തുടങ്ങിയ തസ്തികകളിലേക്കുളള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി-നാലാം ഘട്ടം) ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡും (അസ്സൽ) സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചപ്രകാരം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top