നീന്തല്‍ പരിശീലനം നല്‍കി

Provided swimming training

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: ജില്ലാ ട്രോമാ കെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂനിറ്റ് നീന്തല്‍ പരിശീലനം നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഉള്ളണം ഉല്‍ഘാടനം ചെയ്തു. പ്രശസ്ത സ്‌നേക് ആനിമല്‍ റസ്‌ക്യൂവര്‍ ജാഫര്‍ അറ്റത്തങ്ങാടി സോഷ്യല്‍ വര്‍കര്‍ പുള്ളാടന്‍ ഖാദര്‍ എന്നിവര്‍ പരിശീലനത്തില്‍ സംബന്ധിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉള്ളണം അട്ടക്കുഴിങ്ങര വള്ളി ലാവി കടവില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശീലനത്തില്‍ തിരഞ്ഞെടുത്ത 40 വിദ്യാര്‍ഥികളെ 15 സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലിപ്പിച്ചു.

പരിശീലനത്തിന് ലീഡര്‍ ഗഫൂര്‍, തമന്ന സെക്രട്ടറി റിയാസ്, റാഫി, ചെട്ടിപ്പടി വേലായുധന്‍, കൊണ്ടോട്ടി ഹനീഫ തേഞ്ഞിപ്പലം, ബാബുവള്ളിക്കുന്ന്, ഹാഷിം, എന്‍ സി നൗഫല്‍ ബാവ എന്നിവര്‍ നേതൃത്വം നല്‍കി. മെയ് മാസം അവസാനവാരം പത്ത് ദിവസം നീണ്ടു നില്‍കുന്ന പൂര്‍ണ പരിശീലനം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •