അണ്ടത്തോട് ബൈക്കപകടം: ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്.

Bike accident: Two people, including an out-of-state worker, were injured.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അണ്ടത്തോട് കുമാരന്‍പടിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ ബൈക്കിടിച്ചു. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അപകടത്തില്‍ പരിക്കു പറ്റിയ ബംഗാള്‍ സ്വദേശി കുസും ഷേക്ക്, ബൈക്ക് യാത്രികന്‍ പൊന്നാനി സ്വദേശി അവക്കാടന്‍സ് ജംഷീര്‍ (34) എന്നിവരെ അകലാട് വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •