പെട്രോളിനും ഡീസലിനും പുറമെ ഗാര്‍ഹിക പാചകവാതകത്തിനും വിലകൂട്ടി

ദില്ലി രാജ്യത്ത് ഡീസലിനും, പെട്രോളിനും, ഗാര്‍ഹിക പാചകവാതകത്തിനും വില കൂട്ടി. പാചകവാതക സിലിന്‍ഡര്‍ ഒന്നിന് അമ്പതു രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്.

പെട്രോളിന് 88 പൈസയും, ഡീസലിനു് 85 പൈസയും വരെയാണ് കൂട്ടിയിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് മൂന്ന് മാസത്തോളമായി വില വര്‍ദ്ധിപ്പിച്ചിരുന്നില്ല.

ഈ വര്‍ദ്ധനവോടെ ഗാര്‍ഹിക സിലിണ്ടറിന് കൊച്ചിയില്‍ 956 രൂപ നല്‍കേണ്ടിവരും

Share news
error: Content is protected !!
Scroll to Top