
കാന്‍ബെറ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. ഓസ്‌ട്രേലിയയില്‍ ഷൂട്ടിങ് ആരംഭിച്ച ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് നടിയുടെ കഴുത്തിന് മുറിവേറ്റത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ടു.
‘ജോലിക്കിടയിലെ അപകടങ്ങള്‍’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സാണ് ദ ബ്ലഫ് സംവിധാനം ചെയ്യുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




