
കൊണ്ടോട്ടി: വാഴക്കാടും പരിസരപ്രദേ ശങ്ങളിലും ലഹരി വില്‍പ്പന നടത്തിയ സം ഘത്തിലെ ഒരാള്‍ പിടിയില്‍. വാഴ ക്കാട് ഓമാനൂര്‍ തടപറമ്പ് സ്വദേ ശി ലക്ഷംവീട് അനന്തന്‍ (41) ആണ് പിടിയിലായത്. സംഘ ത്തലവന്‍ പൊന്നാട് സ്വദേശി മെഹബൂബ്, മുണ്ടക്കല്‍ സ്വദേ ശി മണി എന്നിവര്‍ രക്ഷപ്പെട്ടു.
വില്‍പ്പനക്കായി കൊണ്ടുവന്ന 10.5 കിലോ കഞ്ചാവ് പിടിച്ചെടു ത്തു. കടത്താന്‍ ഉപയോഗിച്ച സ് കൂട്ടറും പൊലീസ് കസ്റ്റഡിയി ലെടുത്തു. തിങ്കളാഴ്ച വൈകിട്ട് ചി ക്കോട് തടപറമ്പ് കള്ളുഷാപ്പിന് സമീപമാണ് അനന്തന്‍ പിടിയി ലായത്. കൊണ്ടോട്ടി ഡിവൈഎ സ്പി സിദ്ദിഖ്, വാഴക്കാട് ഇന്‍സ് പെക്ടര്‍ രാജന്‍ ബാബു എന്നി വരുടെ നേതൃത്വത്തിലാണ് പ്രതി യെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




