
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ പൊ ലീസ് പിടിയില്‍. കണ്ണൂര്‍ പിണ റായി മുല്ലപറമ്പത്ത് ചാലില്‍ വീ ട്ടില്‍ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക കോമത്ത് വീ ട്ടില്‍ റിയാസ് (25), വയനാട് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി (48) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
വിമാനത്താവള പരിസരത്തെ ലോഡ്ജില്‍നിന്നാണ് കണ്ണൂര്‍ സ്വ ദേശികളായ യുവാക്കളെ ലഹരിയുമായി പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ ലഹരിവസ് തു നിറയ്ക്കുന്നതിനിടെയാ ണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് വയനാട് സ്വദേശി യുടെ പങ്ക് വ്യക്തമായത്. തു ടര്‍ന്ന് വയനാട്ടിലെ വീട്ടില്‍നി ന്നും ഡെന്നിയേയും പിടികൂ ടി. തായ് ഗോള്‍ഡ് എന്ന് അറിയപ്പെടുന്ന അഞ്ച് ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്നും പിടികൂടിയ ത്. ജില്ലയില്‍ ആദ്യമായാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. താ യ്‌ലന്‍ഡില്‍നിന്ന് എത്തിക്കു ന്ന ലഹരി കാരിയര്‍മാര്‍ മു ഖേന വിദേശങ്ങളിലേക്ക് കട ത്തുകയാണ് ഇവരുടെ രീതി യെന്ന് പൊലീസ് പറഞ്ഞു.
ബാങ്കോക്കില്‍നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡെന്നിയെ ഫെബ്രുവ രിയില്‍ എറണാകു ളത്ത് കസ്റ്റം സ് പിടികൂ ടിയിരുന്നു. രണ്ടുമാസം മുമ്പ് ജാമ്യ ത്തിലിറങ്ങി വീണ്ടും ലഹരി കടത്തില്‍ സജീവമായി. കൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദിഖ്, കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവരുടെ നേതൃത്വ ത്തിലാണ് പ്രതികളെ പിടികൂടി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




