വളര്‍ത്തുനായയെ മോഷ്ടിച്ചതായി പരാതി

താനൂര്‍: ഒഴൂര്‍ കുറുവട്ടിശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പോത്ത് ഫാമിലെ വളര്‍ത്തു നായയെ മോഷ്ടിച്ചതായി പരാതി. താനാളൂര്‍ സ്വദേശി കെ ടി സുബൈറിന്റെ ഫാമി ലെ നാലുമാസം പ്രായമായ നായയെയാണ് നഷ്ടമായത്.

നായയെ കണ്ടു കിട്ടുന്നവര്‍ താനൂര്‍ പൊലീസ് സ്റ്റേഷനി ലോ 9895592412 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top