Section

malabari-logo-mobile

നൂറു വീടുകളിൽ തൈകൾ നട്ട്,തണലൊരുക്കി പ്രിയദർശിനി കോളേജ് വിദ്യാർത്ഥികൾ

HIGHLIGHTS : Priyadarshini College students planting saplings in 100 houses and providing shade

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു 30  ദിവസം നീണ്ടു നിൽക്കുന്ന “തണൽ 2K22”     പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രോഗ്രാമിനു   എൻ എസ് എസ് വിദ്യാർത്ഥികൾ നൂറോളം വീടുകൾ സന്ദർശിച്ച് വൃക്ഷ തൈകൾ  വെച്ച് പിടിപ്പിച്ചു തുടക്കം കുറിച്ചു .

ഭാവി തലമുറക്ക് പ്രചോദനമാകുന്ന മാതൃകാ പ്രവർത്തനത്തെ പ്രശംസിച്ചും  നിർദ്ദേശങ്ങൾ നൽകിയും  കൊണ്ടോട്ടി എം .എൽ .എ   ടി .വി  ഇബ്രാഹിം  തന്റെ വീട്ടിൽ തൈ നട്ട് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു .

sameeksha-malabarinews

എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ  അശ്വതി രാജൻ , അസിസ്റ്റന്റ് പ്രൊഫസർ ഹർഷൽ , അസിസ്റ്റന്റ് പ്രൊഫസർ ഫെബിന കെ കെ , സ്റ്റുഡന്റ് കോർഡിനേറ്റർ  നഹീമുദ്ധീൻ എന്നിവർ ചടങ്ങിന് നേത്ര്വത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!