Section

malabari-logo-mobile

നവംബര്‍ 9 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല സമരത്തിലേക്ക്

HIGHLIGHTS : Private bus goes on indefinite strike from November 9

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങാന്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

അടിക്കിടെ ഉയരുന്ന ഇന്ധനവില വര്‍ധനയില്‍ ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായണ് സമരം.

sameeksha-malabarinews

മിനിമം ബസ് ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 6 രൂപയാക്കണമെന്നും, കി.മീ 1 രൂപ വര്‍ധിപ്പിക്കണമെന്നും, തുടര്ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ അന്‍പത് ശതമാനമാക്കണം എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.

 

.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!