മലപ്പുറം:ലൈബ്രറി കൗണ്‍സില്‍
സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവും
ഗ്രന്ഥാലോകം മാസികയുടെ
പത്രാധിപരുമായിരുന്ന പാലക്കീഴ് നാരായണന്‍ മാസ്റ്റര്‍ (81)അന്തരിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം, പി.എന്‍ പണിക്കര്‍ പുരസ്‌കാരം, നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
നിരവധി പുസ്തകങ്ങള്‍
എഴുതിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് സ്വദേശിയാണ്.
അക്കാദമിയുടെ മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം, പി.എന്‍.പണിക്കര്‍ പുരസ്‌ക്കാരം, ഐ.വി.ദാസ് പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
നിരവധി പുസ്തകങ്ങളുടെ
ഗ്രന്ഥകര്‍ത്താവ് കൂടിയാണ്
പാലക്കീഴ് നാരായണന്‍ മാസ്റ്റര്‍.



