പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ജനുവരി 15) തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നടപ്പാക്കുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ജനുവരി 15) തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നടപ്പാക്കുന്ന വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കിഴക്കേനടയില്‍ വൈകിട്ട് 7.20നും 7.40 നും ഇടയിലാണ് ചടങ്ങെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.