ആപ്രിക്കോട്ട് ജാം തയ്യാറാക്കാം…….

ആവശ്യമായ ചേരുവകൾ

 

അരിഞ്ഞ ആപ്രിക്കോട്ട് – 8 കപ്പ്
പഞ്ചസാര – 1 കപ്പ്
നാരങ്ങനീര് – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

 

ഒരു പാത്രത്തിൽ ഇടത്തരം ചൂടിൽ, ആപ്രിക്കോട്ട് നാരങ്ങ നീരും പഞ്ചസാരയും ചേർത്ത് ഇളക്കുക. ഇത് ഏകദേശം 20 മിനിറ്റ് തിളപ്പിക്കുക. ഇത് നന്നായ് പാകമാകുന്നവരെ ഇളക്കികൊടുക്കുക. മുകളിൽ വരുന്ന പത മാറ്റികൊടുക്കുക. ശേഷം ഇത് പാകമായാൽ തീയണച്ച് തണുക്കാൻ മാറ്റിവെക്കുക. ശേഷം ഒരു എയർടൈറ്റ് കണ്ടെയ്നറിലാക്കി സൂക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top