Section

malabari-logo-mobile

പ്രേമലത(70) നിര്യാതയായി

HIGHLIGHTS : Premalatha (70) passed away

 വള്ളിക്കുന്ന് :വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന ലതാലയത്തില്‍ പരേതനായ അണ്ടിശ്ശേരി സുബ്രഹ്മണ്യന്‍ എന്നവരുടെ ഭാര്യ പ്രേമലത (70) നിര്യാതയായി. മക്കള്‍: ബെന്നി (ബെന്‍ സ്റ്റാര്‍ ട്രെഡേഴ്‌സ് ), ചിഞ്ചു (അധ്യാപിക) മരുമകന്‍ :ബിജു (അധ്യാപകന്‍).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!