പരപ്പനങ്ങാടി :അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ജി എം.എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടിയില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രി-പ്രൈമറി ക്ലാസിലേക്കുള്ള അധ്യാപക ഇന്റര്‍വ്യു ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 10:30 ക്ക് സ്‌കൂളില്‍ വച്ച് നടക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും കോപ്പികളുമായി അന്നേ ദിവസം രാവിലെ 10:30 ന് സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്
mob:9497661018,95440 85870.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





