പ്രവാസി ഫെഡറേഷന്‍ സംരംഭകത്വ പരിശീലന ക്ലാസ്സ് നടത്തി

തിരൂരങ്ങാടി:പ്രവാസി ഫെഡറേഷന്‍ തിരൂരങ്ങാടി മണ്ഡലത്തിന്റെ കീഴില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംരംഭകത്വ പരിശീലന ക്ലാസ്സ് നടത്തി. 40 ല്‍ അധികം ആളുകള്‍ പങ്ക് എടുത്ത ക്ലാസ്സില്‍ ബിസിനസ് ചെയ്യുന്നതിന് മുമ്പ് എന്തൊക്കെയാണ് പ്രധാനമായും ശ്രെദ്ധിക്കേണ്ടത് എന്നും സര്‍ക്കാര്‍ ലോണുകള്‍ ഏതൊക്കെ രീതിയില്‍ ലഭ്യമാക്കാം എന്നതിനെ കുറിച്ചും വിശദമായി ക്ലാസുകള്‍ എടുത്തു.

പീപ്പിള്‍സ് ഫൌണ്ടേഷന്‍സ് റിസോഴ്‌സ് പേര്‍സണ്‍സ് ആയ ഷബീര്‍, ഫര്‍സീന്‍ എന്നിവരായിരുന്നു ക്ലാസ്സ് എടുത്തത്. ചടങ്ങിന് പ്രവാസി ജില്ലാ കമ്മിറ്റി അംഗം സകരിയ കേയി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുസ്തഫ സി ടി, മണ്ഡലം കമ്മിറ്റി അംഗം ഹുസൈന്‍ തലപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.

സംരംഭകത്വ പരിശീലന ക്ലാസ്സ് നടത്തി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top