HIGHLIGHTS : Pradeep Kunath was honored
കടലുണ്ടി : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹനായ പ്രദീപ് കുമാര്‍ കുന്നത്തിന് കടലുണ്ടി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്ത്വത്തില്‍ സ്വീകരണം നല്‍കി.
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് എം.എം. മഠത്തില്‍ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി.ഗവാസ് മുഖ്യാതിഥിയായി.


മുരളി മുണ്ടേങ്ങാട്ട്, എം.വി.ഷിയാസ് മുഹമ്മദ്, യൂനുസ് കടലുണ്ടി, കെ.ഗംഗാധരന്‍ , സി.എം.സതീദേവി, ജയപ്രകാശ്, വേണു കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീപ് കുന്നത്ത് മറുപടി പ്രസംഗം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു