പ്രഭാശങ്കര്‍ (66)നിര്യാതനായി

unnamedപരപ്പനങ്ങാടി : റിട്ട. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഊപാത്ത് പ്രഭാശങ്കര്‍ (66) നിര്യാതനായി. ഹിന്ദു സേവസമിതി പ്രവര്‍ത്തകനാണ്.
ഭാര്യ : കനകവല്ലി
മക്കള്‍: ധന്യ, ദീപ്തി, ബേബി ഐശ്വര്യ
മരുമക്കള്‍ : സജീവ് (അരിമ്പ്ര), ഷൈജു (മാത്തോട്ടം), രഞ്ജിത്ത് (രാമനാട്ടുകര).

 

 

Share news
error: Content is protected !!
Scroll to Top