പി ആര്‍ മുഹമ്മദ് ഹസ്സന്‍(63) നിര്യാതനായി

പരപ്പനങ്ങാടി:പുത്തരിക്കല്‍ പരേതരായ പി ആര്‍ അബൂബക്കര്‍ ഹാജി മകന്‍ പി ആര്‍ മുഹമ്മദ് ഹസ്സന്‍(63)നിര്യാതനായി. മാതാവ് :ഖദീജ ഹജ്ജുമ്മ .ഭാര്യ:കൗലത്.
മക്കള്‍:അബ്ദുല്‍ കാദര്‍,സല്‍മാന്‍,അജമല്‍,ഖുഷ്‌നൂരി.
മരുമകന്‍ : മന്‍സൂര്‍ .സഹോദരങ്ങള്‍: പി ആര്‍ ഹംസ ഹാജി, പി ആര്‍ റെഷീദാജി ,പി ആര്‍ ലത്തീഫ് ഹാജി ,പി ആര്‍ ആയിശുമ്മു ,പി ആര്‍ ഫാത്തിമ, പി ആര്‍ നസീമ,പി ആര്‍ റംല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top