മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞു

HIGHLIGHTS : Postmortem stopped at Manjeri Medical College at night

കൊച്ചി : മഞ്ചേരി മെഡിക്കല്‍ കോളേ ജിലെ രാത്രി പോസ്റ്റ്‌മോര്‍ട്ടം ഹൈക്കോടതി ഒരുമാസ ത്തേക്ക് തടഞ്ഞു. ഫോറന്‍ സിക് വിഭാഗം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നട പടി. ഹര്‍ജി ഫയലില്‍ സ്വീക രിച്ച കോടതി ആരോഗ്യവകു പ്പിന്റെ വിശദീകരണം തേടി.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ഡോക്ടര്‍ മാരെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ബന്ധിക്കരുതെന്ന് നിര്‍ ദേശിച്ചു.

sameeksha-malabarinews

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തി നുള്ള അസൗകര്യം, അധിക ജോലി മാനസിക സമ്മര്‍ദം, നിയമപ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഡോ. ടി പി ആനന്ദ്, ഡോ. രഹനാസ്, അബ്ദുല്‍ അസീസ് എന്നിവ രാണ് ഹര്‍ജി നല്‍കിയിരുന്ന ത്.

അടുത്തിടെയാണ് മഞ്ചേ രിയില്‍ രാത്രി പോസ്റ്റ്‌മോര്‍ ട്ടം തുടങ്ങിയത്. ആരോഗ്യവ കുപ്പിനും ഡോക്ടര്‍മാര്‍ പരാ തി നല്‍കിയിട്ടുണ്ട്. വിഷയം ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!