
വത്തിക്കാന്‍ സിറ്റി: അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സി സ് മാര്‍പാപ്പ. അമേരിക്കയിലുള്ള ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് വിമര്‍ശം.
അനധി കൃത കുടിയേറ്റക്കാരെല്ലാം കുറ്റ ക്കാരല്ല. ബുദ്ധിമുട്ടുള്ള സാഹച ര്യങ്ങളിലുള്ളവരാണ് കുടിയേറു ന്നത്. അങ്ങനെയുള്ള മനുഷ്യരു ടെ അന്തസ്സിനും അഭിമാനത്തിനും വില കല്‍പ്പിക്കേ ണ്ടതുണ്ട്.
കു ടിയേറ്റക്കാരു ടെ നാടുകട ത്തല്‍ വാര്‍ ത്തകള്‍ ശരി യാണെ ങ്കില്‍, അത് ഒരു വിപത്തായി പര്യവസാനിക്കുമെന്നും കാര്യ ങ്ങള്‍ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നും മാര്‍പാപ്പ പറ ഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




