ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് അറസ്റ്റില്‍

പൊന്നാനി: ബൈക്കിലെത്തി സ്ത്രീ കളെ ഉപദ്ര വിക്കുന്ന യുവാവ് അറസ്റ്റില്‍. പുഴമ്പ്രം ചാ മന്റകത്ത് അന്‍സിലാ (23)ണ് അറസ്റ്റിലായത്.

ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ യും പെണ്‍കുട്ടികളെയുമാണ് ബൈക്കില്‍ കറങ്ങി ഉപദ്രവിച്ചി രുന്നത്. പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി സ്ത്രീകളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് അന്വേ ഷണത്തില്‍ മനസ്സിലായി.

നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top