ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

കോഴിക്കോട്: മേലെ പാളയത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടി യില്‍. കല്ലായി സ്വദേശി മരക്കാന്‍ കടവ് പറമ്പില്‍ റിജാസ് അലി(22)യെയാണ് ടൗണ്‍ പൊലി സ് അറസ്റ്റ് ചെയ്തത്. ജനുവരി 16നാ ണ് കേസിനാസ്പദമായ സംഭവം. ശബരിമല ദര്‍ശനത്തിനുപോയ

വെസ്റ്റ്ഹില്‍ സ്വദേശിയായ മുത്തു കുമാര്‍, മേലേ പാളയം വൈരാഗി മഠം വളപ്പില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ചൊവ്വ രാത്രി പട്രോളിങ്ങിനിടെ മുഹമ്മദാ ലി കടപ്പുറം റോഡ് ജങ്ഷനില്‍നി ന്നാണ് പ്രതിയെ ബൈക്ക് സഹി തം പിടികൂടിയത്.

പ്രതിക്കെതിരെ ചെമ്മങ്ങാട്, ടൗണ്‍ സ്റ്റേഷനുകളില്‍ കേസുകളു ണ്ട്. എസ്‌ഐ ആഷ്‌ലി ബോണ ഫസ്റ്റേ ടോറോ, സിപിഒ അരുണ്‍ കുമാര്‍ എന്നിവരാ ണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റി മാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top