പൂത്തട്ടായില്‍ ശാന്തകുമാരി (81) നിര്യാതയായി

പരപ്പനങ്ങാടി : പുത്തരിക്കല്‍ ജയ കേരള റോഡില്‍ താമസിക്കുന്ന പരേതനായ പൂത്ത ട്ടായില്‍ സുകുമാരന്‍ എന്നിവരുടെ ഭാര്യ ശാന്തകുമാരി (81) നിര്യാതയായി. മക്കള്‍ :സിന്ധുജ , ശ്രീജ ( ബീ ലൈന്‍ സ്‌കൂള്‍) , സുശാന്ത് (റിയാദ്), സുഭിജ (ദേവധാര്‍ എച്ച് എച്ച് എസ്. എസ്) മരുമക്കള്‍: സുധാകരന്‍ (മലപ്പുറം), സുരേന്ദ്രനാഥ് (വാഴയുര്‍ ) , അനില്‍ കൃഷ്ണന്‍, സിനി.
സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ട് മണിക്ക്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top