
പരപ്പനങ്ങാടി : ഉള്ളണം നോര്‍ത്ത് സ്വദേശി നെച്ചിക്കാട് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന വലിയ പറമ്പില്‍ കോയ ( 72 ) നിര്യാതനായി. ഭാര്യ : കദിയമ്മു. മക്കള്‍ :ശംസുദ്ധീന്‍, (ജിസാന്‍),അസീസ്,ലത്തീഫ് (ജിസാന്‍), സുഹറ, സൗദ, സാബിറ, ഹാജറ. മരുക്കള്‍ :സമദ് (നീരോല്‍പ്പാലം), മുഹമ്മദ് പുകയൂര്‍,ഷബീര്‍ (ഹൈദ്രബാദ് )ആരിഫ, സാജിത, നുസൈബ .
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9.30 ന് ഉള്ളണം നെച്ചിക്കാട് ജുമാ മസ്ജിദില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



