പരപ്പനങ്ങാടി:അയോദ്ധ്യ നഗറിലെ പരേതനായ കടുവാളി ആയിനൂര്‍ നാരായണ പണിക്കരുടെ ഭാര്യ പുറ്റാട്ട് ദേവയാനി അമ്മ (74) നിര്യാതയായി. മക്കള്‍:പ്രീത കുമാരി, പ്രിയ കുമാരി, പ്രീജ കുമാരി, പ്രസീജ കുമാരി. മരുമക്കള്‍: ഹരികൃഷ്ണന്‍( കോട്ടക്കല്‍), ഹരിദാസ് (കോഴിക്കോട്), ഉണ്ണികൃഷ്ണന്‍ (ഗുരുവായൂര്‍), പരേതനായ പുഷ്പരാജന്‍ (പന്താരങ്ങാടി).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



