പരപ്പനങ്ങാടി: കരിങ്കല്ലത്താണി പൂക്കാടന്‍ കമ്മുകുട്ടി (63) നിര്യാതനായി. ഭാര്യ : മൈമൂന. മക്കള്‍: ജംഷീര്‍, നുഫൈല്‍, റെയാനത്ത്, സൗദാബി, റസീന,
മരുമക്കള്‍ :യൂസഫ്, മുസ്ഥഫ, നിസാര്‍, നസീറ, സുഫൈല. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് പാലത്തിങ്ങല്‍ ജുമാ മസ്ജിദ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



